വളാഞ്ചേരി വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞ് സ്പിരിറ്റ് റോഡിൽ പരന്നൊഴുകി

  • 9
    Shares

മലപ്പുറം വളാഞ്ചേരി ദേശീയ പാതയിൽ വട്ടപ്പാറ വളവിൽ സ്പിരിറ്റുമായി പോയ ടാങ്കർ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് സ്പിരിറ്റ് ചോർന്നു. പുലർച്ച മൂന്ന് മണിക്കായിരുന്നു അപകടം. റോഡിൽ പരന്നൊഴുകിയ സ്പിരിറ്റ് അഗ്നിശമന സേനയും പോലീസും ചേർന്ന് നിർവീര്യമാക്കി.

മഹാരാഷ്ട്രയിൽ നിന്നും തൃശ്ശൂർ ഡിസ്റ്റലറിയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. അമിത വേഗമാണ് അപകടത്തിന് കാരണം. പരുക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *