താനൂരിൽ മത്സ്യത്തൊഴിലാളിയെ തലക്കടിച്ചു കൊന്ന ഭാര്യ കസ്റ്റഡിയിൽ

  • 6
    Shares

താനൂർ തെയ്യാല ഓമച്ചപ്പുഴയിൽ മത്സ്യത്തൊഴിലാളിയെ തലക്കടിച്ചു കൊന്ന ഭാര്യ കസ്റ്റഡിയിൽ. വ്യാഴാഴ്ച പുലർച്ചെയാണ് പൗറകത്ത് കമ്മുവിന്റെ മകൻ സവാദ്(40) കൊല്ലപ്പെടുന്നത്. ഭാര്യ സൗജത്തും സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയത്. സൗജത്തിന്റെ സുഹൃത്തിനായി പോലീസ് തെരച്ചിൽ നടത്തുകയാണ്

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ സവാദ് തൊട്ടടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും വീടിന്റെ സിറ്റൗട്ടിൽ സവാദ് രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലക്ക് അടിയേറ്റ നിലയിലും നെഞ്ചിൽ കത്തി കൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *