താനൂരിൽ നഗരസഭാ കൗൺസിലർ ഉൾപ്പെടെ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു

മലപ്പുറം താനൂരിൽ നഗരസഭാ കൗൺസിലർ അടക്കം രണ്ട് മുസ്ലിം ലീഗ് പ്രവർത്തകർക്ക് വെട്ടേറ്റു. കൗൺസിലർ സി പി സലാം, ബന്ധുവായ എ പി മൊയ്തീൻ കോയ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മൊയ്തീൻ കോയയെ രെു സംഘമാളുകൾ വീട്ടിൽ കയറി വെട്ടുന്നത് തടയുന്നതിനിടെയാണ് സലാമിനും വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *