താനൂരിൽ സംഘർഷം: ഒരാഴ്ചത്തേക്ക് പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചു

സംഘർഷ സാധ്യത കണക്കിലെടുത്ത് താനൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരാഴ്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി. ഇന്നലെ മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ആഹ്ലാദ പ്രകടനം സംഘർഷത്തിലേക്ക് വഴിമാറിയിരുന്നു

സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റിരുന്നു. താനൂർ സ്വദേശി പ്രണവിനാണ് കുത്തേറ്റത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപിക്കാരെയും രണ്ട് എസ് ഡി പി ഐക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *