തമിഴ്‌നാട്ടിൽ അധ്യാപികയെ ക്ലാസ് മുറിയിൽ കയറി വെട്ടിക്കൊന്നു

  • 32
    Shares

തമിഴ്‌നാട്ടിൽ അപ്പർ പ്രൈമറി സ്‌കൂൾ അധ്യാപികയെ യുവാവ് ക്ലാസിൽ കയറി വെട്ടിക്കൊന്നു. 23കാരിയായ രമ്യയാണ് കൊല്ലപ്പെട്ടത്. കുടലൂർ ജില്ലയിലാണ് സംഭവം. ഗായത്രി മെട്രിക്കുലേഷൻ സ്‌കൂൾ അധ്യാപികയാണ് രമ്യ. ക്ലാസ് റൂമിൽ തനിച്ചിരിക്കുന്ന സമയത്താണ് പ്രതി രാജശേഖരൻ വെട്ടിക്കൊലപ്പെടുത്തിയത്.

വിവാഹാഭ്യർഥന നിരസിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. ആറ് മാസം മുമ്പ് രാജശേഖരൻ രമ്യയുടെ മാതാപിതാക്കളോട് മകളെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീട്ടുകാരും രമ്യയും ഇത് എതിർത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *