വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോകും; കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ല: ടിക്കാറാം മീണ

കള്ളവോട്ട് ചെയ്തവരെ വെറുതെ വിടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. പഴുതടച്ച തെളിവുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുണ്ട്. ഇത് കുട്ടിക്കളിയല്ല, വേണ്ടി വന്നാൽ സുപ്രീം കോടതി വരെ പോകുമെന്നും മീണ പറഞ്ഞു

താനൊരു പാർട്ടിയുടെയും ആളല്ല, എൽ ഡി എഫ് നേതാക്കൾക്കും ഇത് നന്നായി അറിയാം. നിയമനടപടിയുണ്ടായാൽ അതിനെ നേരിടുമെന്നും മീണ പറഞ്ഞു. മാതൃഭൂമിയുടെ ചോദ്യം ഉത്തരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ടിക്കാറാം മീണ


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *