ശ്രീധരൻ പിള്ള രണ്ട് തവണ മാപ്പ് പറഞ്ഞു, വീണ്ടും പോയി വിഡ്ഡിത്തരം പറയും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Loading...

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന വിവാദ പരാമർശങ്ങൾ നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള രണ്ട് തവണ മാപ്പ് പറഞ്ഞതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എന്നാൽ ഇതിന് ശേഷം പുറത്തുപോയി വിഡ്ഡിത്തം പറയുന്നതാണ് ശ്രീധരൻ പിള്ളയുടെ രീതിയെന്നും ടിക്കാറാം മീണ വിമർശിച്ചു

ശ്രീധരൻ പിള്ളയുടേത് ഇരട്ടത്താപ്പാണ്. ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കാനാണ്. പറഞ്ഞത് തെറ്റായിപ്പോയി മാപ്പാക്കണം എന്ന് ഫോണിൽ വിളിച്ചുപറയും. എന്നിട്ട് പുറത്തുപോയി മറ്റൊന്ന് പറയും. ഇത് ഇരട്ടത്താപ്പാണെന്നും ടിക്കാറാം മീണ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *