നഷ്ടപരിഹാര പാക്കേജ് നടപ്പാക്കിയില്ല, ശമ്പള കുടിശ്ശികയും നൽകിയില്ല; തേജസ് ഓഫീസിലേക്ക് മാധ്യമപ്രവർത്തകരുടെ മാർച്ച്

  • 9
    Shares

ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കാത്തതിൽ പ്രതിഷേധിച്ച് തേജസ് ദിനപത്രത്തിന്റെ ഓഫീസിലേക്ക് മാധ്യമപ്രവർത്തകർ മാർച്ച് നടത്തി. പത്രപ്രവർത്തക യൂനിയന്റെ നേതൃത്വത്തിലാണ് മീഞ്ചന്തയിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

തേജസ് പത്രം നിർത്തലാക്കിയിട്ടും ജീവനക്കാർക്ക് ബാക്കി ശമ്പളമോ നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാനോ മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *