ഐഎസിൽ ചേർന്ന കാസർകോട് സ്വദേശികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം

Loading...

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാനായി കാസർകോട് നിന്ന് പുറപ്പെട്ടവരിൽ ചിലർ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഐഎസ് തകർച്ചയുടെ വക്കിലെത്തിയതോടെയാണ് തിരികെ വരാനുള്ള താത്പര്യം ഇർ പ്രകടിപ്പിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്

തൃക്കരിപ്പൂർ സ്വദേശി ഫിറോസ് അടക്കം മൂന്ന് പേരാണ് നാട്ടിലേക്ക് മടങ്ങാൻ ശ്രമം നടത്തുന്നത്. നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് ഇവർ ആഗ്രഹം അറിയിക്കുകയും ചെയ്തു. ഫിറോസും മറ്റ് രണ്ട് പേരും ഇപ്പോൾ സിറിയയിലാണ്. പീസ് സ്‌കൂൾ ജീവനക്കാരനായ ഫിറോസ് 2016 ജൂൺ മാസത്തിലാണ് തീവ്രവാദ പ്രവർത്തനങ്ങൾക്കായി രാജ്യം വിട്ടത്. പീസ് സ്‌കൂൾ ജീവനക്കാരനായ അബ്ദുൾ റാഷിദിന്റെ നേതൃത്വത്തിലായിരുന്നു രാജ്യം വിട്ടത്. അബ്ദുൾ റാഷിദിനെ അമേരിക്കൻ സൈന്യം കാലപുരിക്ക് അയച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *