തൃശ്ശൂരിൽ കലക്ടർ ഹിന്ദുവായിരിക്കണം, അനുപമ ക്രിസ്ത്യാനിയാണെങ്കിൽ മാറ്റണമെന്ന് ടി ജി മോഹൻദാസ്

Loading...
  • 207
    Shares

തൃശ്ശൂർ ജില്ലയിൽ കലക്ടർ എപ്പോഴും ഹിന്ദുവായിരിക്കണമെന്ന് ബിജെപിയുടെ ബൗദ്ധിക സെൽ തലവൻ ടി ജി മോഹൻദാസ്. അനുപമ ക്രിസ്ത്യാനിയാണെങ്കിൽ ഉടൻ മാറ്റണമെന്നും ഇയാൾ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ അംഗമാണ് തൃശ്ശൂർ കലക്ടർ. ഇതിനാൽ തൃശ്ശൂരിൽ ഹിന്ദുവിനെ മാത്രമേ കലക്ടറായി നിയമിക്കാറുള്ളുവെന്നാണ് ടി ജി മോഹൻദാസിന്റെ കണ്ടുപിടിത്തം

അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് കലക്ടർ നോട്ടീസ് നൽകിയിരുന്നു. ഇതാണ് സംഘപരിവാരത്തെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ജില്ലാ കലക്ടറുടെ മതം തേടിയിറങ്ങിയ ഈ കൂട്ടം അത് ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപങ്ങൾ ചൊരിയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *