താൽ ഹോട്ടൽ ഉടമയുടെ ഗുണ്ടായിസത്തെ ചുരുട്ടിക്കൂട്ടി ട്രോളൻമാരും; സോഷ്യൽ മീഡിയയിൽ പൊങ്കാല മഹോത്സവം

  • 26
    Shares

കൊച്ചിയിൽ മനുഷ്യാവകാശ പ്രവർത്തകൻ ജവാഹിർ കാരാടിനെ ഹോട്ടലുടമയും ഗുണ്ടകളും ചേർന്ന് മർദിച്ച സംഭവത്തിൽ പ്രതിഷേധം അലടയിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളിയിലെ താൽ ഹോട്ടൽ ഉടമയും ഗുണ്ടകളും ചേർന്ന് ഹോട്ടലിനുള്ളിലിട്ട് ജവാഹിറിനെ വളഞ്ഞിട്ട് മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ ജവാഹിർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

ഹോട്ടലിലെ ഒരു ജീവനക്കാരനെ ഉടമയും മറ്റ് ജീവനക്കാരും ചേർന്ന് മർദിക്കുന്നതിനെ ചോദ്യം ചെയ്തതാണ് ജവാഹിറിനെ ഇവർ ആക്രമിക്കാൻ കാരണം. തോളെല്ലിനും കർണപുടത്തിനും ജവാഹിറിന് പരുക്കേറ്റിരുന്നു. ശരീരമാസകലം അടിയേറ്റ്  വീർത്ത നിലയിലുമാണ്.

സോഷ്യൽ മീഡിയയിൽ പ്രതിഷേധം വ്യാപകമാകുകയാണ്. ട്രോളൻമാരും തങ്ങളുടെ പ്രതിഷേധം ട്രോൾ വഴി അറിയിക്കുകയാണ്. താൽ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചതടക്കമുള്ള വിഷയങ്ങളാണ് ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നത്.

ചില ട്രോൾ കാഴ്ചകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *