ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ തിരുവാഭരണം മോഷണം പോയി

  • 11
    Shares

തിരുവനന്തപുരം തമലം ശ്രീ രാജരാജേശ്വറി ക്ഷേത്രത്തിൽ തിരുവാഭരണം മോഷണം പോയി. മുഖച്ചാർത്തും അടയാഭരണങ്ങളുമാണ് മോഷണം പോയത്. ഇന്ന് രാവിലെ പൂജാരി നട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിലെ സിസിടിവിയും തകർത്ത നിലയിലാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *