താമരശ്ശേരിയിൽ ബാറിലെ ജീവനക്കാർ യുവാവിനെ മർദിച്ചു കൊന്നു; അഞ്ച് പേർ കസ്റ്റഡിയിൽ

Loading...
  • 16
    Shares

താമരശ്ശേരിയിൽ ബാറിൽ മദ്യപിക്കാനെത്തിയ യുവാവിനെ മർദിച്ചു കൊന്നു. റിബാഷാണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജീവനക്കാരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സെക്യൂരിറ്റി ജീവനക്കാർ റിബാഷിനെ മർദിക്കുകയും യുവാവ് ബോധരഹിതനായി വീഴുകയുമായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

അബോധാവസ്ഥയിലായ റിബാഷിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം ബാറിന് പുറത്തുള്ള കടയുടെ വരാന്തയിൽ എടുത്തുകിടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് റിബാഷിനെ ജീവനക്കാർ അടിച്ചുവീഴ്ത്തുന്നതും വലിച്ചിഴച്ച് കൊണ്ടുപോകുന്നതും കാണാം. ശനിയാഴ്ച പുലർച്ചെ പത്രമിടാൻ എത്തിയയാളാണ് റിബാഷിന്റെ മൃതദേഹം കടത്തിണ്ണയിൽ കണ്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *