തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി

  • 17
    Shares

തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി. പതിനെട്ടാംപടിയിൽ നിന്ന് ആചാരപ്രകാരം തങ്കയങ്കി സ്വീകരിച്ച് ശ്രീകോവിലിലേക്ക് കൈമാറി. തുടർന്ന് തങ്കയങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന നടക്കും.

ഈ മാസം 22ന് ആറൻമുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചത്. ചിത്തിരതിരുന്നാൾ ബാലാരാമവർമ സമർപ്പിച്ച അങ്കിക്ക് 451 പവൻ തൂക്കമുണ്ട്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *