രക്ഷകർക്കായി അവർ ടെറസിൽ എഴുതി വെച്ചു ‘ താങ്ക്‌സ് ‘

  • 46
    Shares

പ്രളയക്കെടുതിയിൽ നിന്ന് ജീവിതത്തിലേക്ക് തങ്ങളെ കൈപിടിച്ചുയർത്തിയ നാവികസേനാംഗങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ച് കൊച്ചി നിവാസികൾ. ടെറസിൽ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്‌സ് എന്നെഴുതിയാണ് നാവികസേനയിലെ പൈലറ്റ് കമാൻഡർ വിജയ് ശർമക്കും സംഘത്തിനും നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്.

17ാം തീയതി നാവികസേനാംഗങ്ങൾ പൂർണഗർഭിണിയായ ഒരു സ്ത്രീയെ അടക്കം രണ്ട് പേരെ വീടിന് മുകളിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *