യുവതികൾ കയറിയാലും ശബരിമല ക്ഷേത്ര നട അടച്ചിടാൻ ആകില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്

  • 11
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചാലും ക്ഷേത്ര നട അടച്ചിടാൻ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ അതിന് സാധിക്കില്ല. നട അടച്ചിടുന്നതും ആചാരലംഘനമാകും. യുവതികൾ പ്രവേശിച്ചാൽ ശുദ്ധക്രിയ നടത്തുക പ്രായോഗികമല്ല. യുവതികൾ ഒരോ തവണ കയറുമ്പോഴും എങ്ങനെ ശുദ്ധക്രിയ നടത്താൻ കഴിയുമെന്നും തന്ത്രി ചോദിച്ചു. ശബരിമലയിലെ ആചാരങ്ങൾ പാലിക്കുക തന്നെ വേണമെന്നും തന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *