നട അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്താൻ തന്ത്രിക്ക് ധൈര്യം നൽകിയത് താനെന്ന് ശ്രീധരൻ പിള്ള

  • 7
    Shares

ശബരിമലയിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം യുവതികൾ പ്രവേശിച്ചാൽ നട അടച്ചിടുമെന്ന് പറയാൻ തന്ത്രിക്ക് ധൈര്യം നൽകിയത് താനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. നട അടക്കുന്നതിനെ കുറിച്ച് തന്ത്രി സംസാരിച്ചു. തിരുമേനി ഒറ്റയ്ക്ക് അല്ലെന്നും കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും ധൈര്യം നൽകിയത് താനാണ്. ശ്രീധരൻ പിള്ള പറഞ്ഞു

യുവമോർച്ച സംസ്ഥാന സമിതി യോഗത്തിലാണ് ശ്രീധരന്റെ ഗുരുതരമായ വെളിപ്പെടുത്തൽ. കോടതിയലക്ഷ്യമാകുമോയെന്നതായിരുന്നു തന്ത്രിയുടെ ഭയം. എന്നാൽ അതുണ്ടാകില്ലെന്നും ബിജെപിക്ക് തന്ത്രിക്കൊപ്പം നിൽക്കുമെന്നും ഞാൻ ധൈര്യം നൽകി. ഇിന് ശേഷമാണ് തന്ത്രി മുന്നറിയിപ്പ് നൽകിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *