ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശനം; ഒന്നും പറയാനില്ലെന്ന് തന്ത്രി

Loading...
  • 81
    Shares

ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. മാധ്യപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും തന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ബിന്ദു, കനകദുർഗ എന്നിവർ ദർശനം നടത്തിയപ്പോൾ നട അടച്ചിട്ട് പരക്രിയ ചെയ്ത തന്ത്രിയുടെ നടപടി പരക്കെ വിമർശിക്കപ്പെട്ടിരുന്നു.

തന്ത്രി നട അടക്കുമോയെന്ന ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അദ്ദേഹം നടന്നുനീങ്ങുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *