തന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ദേവസ്വം ബോർഡിനെതിരെ നൽകിയ ഹർജി തള്ളി

Loading...
  • 13
    Shares

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സ്വന്തം താത്പര്യപ്രകാരം ശുദ്ധികലശം നടത്തിയ തന്ത്രി രാജീവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ദേവസ്വം ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ബംഗ്ലൂർ സ്വദേശി സമർപ്പിച്ച സ്വകാര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അനുവാദമില്ലാതെ ശുദ്ധിക്രിയ നടത്തിയതിൽ തന്ത്രിയോട് ദേവസ്വം ബോർഡ് വിശദീകരണം തേടിയിരുന്നു. എന്നാൽ ആചാര്യ കാര്യങ്ങളിൽ തന്ത്രിക്കാണ് പരമാധികാരമെന്നാണ് തന്ത്രി തന്നെ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *