ആചാരാനുഷ്ഠാനങ്ങളുടെ അവസാന വാക്ക് തന്ത്രി മാത്രമാണ്; എന്ന് തന്ത്രിമാർ

Loading...
  • 15
    Shares

ക്ഷേത്രം ഉടമസ്ഥർക്ക് തന്ത്രികളുടെ മേൽ അധികാരമില്ലെന്ന് തന്ത്രിമാരുടെ യോഗം. 20 ഓളം തന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് അതിരൂക്ഷമായ വാക് ശരങ്ങളേൽക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഇവർ യോഗം ചേർന്നത്

മുഖ്യമന്ത്രി ദുഷ്ടബുദ്ധികളുടെ കൗശലങ്ങൾക്ക് വിധേയനാകുകയാണെന്ന് ഇവർ പറഞ്ഞു. താഴമൺ തന്ത്രി കുടുംബത്തെ ഒരു പാർട്ടി വക്താവിനെ പോലെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. തന്ത്രിമാർ കൂലിക്കാരാണെന്ന വാദം വേദനാജനകമാണെന്നും യോഗത്തിൽ പങ്കെടുത്ത തന്ത്രി പ്രതിനിധികൾ പറഞ്ഞു

ആചാരങ്ങൾ മുടങ്ങിയാൽ ശുദ്ധിക്രിയ നടത്തുന്നതുവരെ നട അടയ്ക്കുമെന്നാണ് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത്. വൈകാരികമായി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഇവർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *