ശബരിമല തന്ത്രിയെ ഉടൻ നീക്കണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ

  • 105
    Shares

സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രി കണ്ഠര് രാജീവരെ ഉടൻ മാറ്റണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ശുദ്ധിക്രിയ നടത്താൻ തന്ത്രിക്ക് എന്താണ് അവകാശം. ദേവസ്വം ബോർഡ് ഇടപെട്ട് തന്ത്രിയെ ഉടൻ മാറ്റണം. മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഏക അഭിപ്രായമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു

തന്ത്രിയായാലും മന്ത്രിയായാലും സുപ്രീം കോടതിക്ക് മുകളിലല്ല എന്നുള്ളതാണ് വസ്തുത. ഇതിനാൽ തന്ത്രി അവിടെ തുടരുന്നത് ശരിയല്ലെന്നും വി എസ് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *