തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് ജനുവരി 22ന് സുപ്രീം കോടതി പരിഗണിക്കും

  • 11
    Shares

തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് ജനുവരി 22ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. ശബരിമല വിഷയത്തിലെ കേസുകൾ അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. എല്ലാ ഹർജികളും 22ന് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ഭരണഘടന തുടരെ തുടരെ പുന:സംഘടിപ്പിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഇന്നലെ ക്ഷേത്രത്തിൽ യുവതികൾ പ്രവേശിച്ചതോടെ നട അടിച്ചിട്ട് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര് രാജീവർക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *