കാശ്മീരിൽ കല്ലെറിഞ്ഞാൽ വെടിവെച്ചു കൊല്ലും, കേരളത്തിലെത്തിയാൽ അവരെ ഭക്തരെന്ന് വിളിക്കും; സംഘപരിവാർ ഹർത്താൽ വാർത്ത ദി ടെലഗ്രാഫ് നൽകിയത് ഇങ്ങനെ

Loading...
  • 37
    Shares

ശബരിമലയിൽ രണ്ട് യുവതികൾ കയറിയതിൽ പ്രതിഷേധിക്കുന്നുവെന്ന വ്യാജ്യേന സംഘപരിവാറിന്റെ ക്രിമിനൽ സംഘം കേരളത്തിന്റെ തെരുവുകളിൽ നടത്തിയ അഴിഞ്ഞാട്ടത്തെ രൂക്ഷമായി വിമർശിച്ച് ദി ടെലഗ്രാഫ് ദിനപത്രം. പോലീസിനെ കല്ലെറിയുന്ന സംഘപരിവാർ ഗുണ്ടകളുടെ ചിത്രം സഹിതമാണ് ടെലഗ്രാഫ് വാർത്ത നൽകുന്നത്.

കാശ്മീരിൽ പോലീസിനെ കല്ലെറിയുന്നവരെ വെടിവെച്ചു കൊല്ലും. കേരളത്തിലെത്തിയാൽ അവരെ ഭക്തരെന്ന് വിളിക്കും എന്ന തലക്കെട്ടാണ് ടെലഗ്രാഫ് നൽകിയത്. പാലക്കാട് നടന്ന സംഘർഷത്തിന്റെ ചിത്രമാണ് ടെലഗ്രാഫ് നൽകിയത്. ബിബിസി അടക്കമുള്ള അന്തർദേശീയ മാധ്യമങ്ങളും സംഘപരിവാർ ഗുണ്ടകൾ നടത്തിയ അക്രമങ്ങളുടെ വാർത്ത നൽകിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *