ഒരു ഉത്സവത്തിനും പരിപാടികൾക്കും ആനകളെ വിട്ടുനൽകില്ലെന്ന് ആനയുടമകളുടെ അസോസിയേഷൻ; തീരുമാനം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിൽ പ്രതിഷേധിച്ച്

Loading...

തൃശ്ശൂർ പൂരം ഉൾപ്പെടെ ഇനിയൊരു ഉത്സവത്തിനും പരിപാടികൾക്കും ആനകളെ വിട്ടുനൽകില്ലെന്ന് കേരളാ എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷൻ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്നതിൽ നിന്നും വിലക്കിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം

മെയ് 11 മുതൽ ഉത്സവങ്ങൾക്കോ പൊതുപരിപാടികൾക്കോ ആനകളെ വിട്ടുനൽകില്ല. വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് തീരുമാനമുണ്ടാകും വരെ ആനകളെ എഴുന്നള്ളിക്കേണ്ടെന്നാണ് അസോസിയേഷന്റെ തീരുമാനം. ഉടമക്ക് കാശുണ്ടാക്കാൻ മാത്രമുള്ളതല്ല ആനയെന്നും ഉത്സവമെന്നത് നാടിന്റെ ആഘോഷമാണെന്നും ഇവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *