തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നാവാശ്യപ്പെട്ട് ബിജെപിയുടെ സമരം; പിസി ജോർജ് ഉദ്ഘാടനം ചെയ്യും

Loading...

കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആന എന്ന വിശേഷണമുള്ള തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരത്തിന്. ആനയ്ക്ക് വേണ്ടി സത്യാഗ്രഹ സമരമാണ് ബിജെപി നടത്തുന്നത്. സമരം പൂഞ്ഞാർ എംഎൽഎ പി സി ജോർജ് ഉദ്ഘാടനം ചെയ്യും

എഴുന്നുള്ളിപ്പിനിടെ നിരവധി ഇടങ്ങളിൽ ഇടയുകയും നിരവധി പേർ മരിക്കുകയും ചെയ്തതോടെയാണ് രാമചന്ദ്രന് വനം വകുപ്പ് നിരോധനമേർപ്പെടുത്തിയത്. ആനപ്രേമികളായ സിപിഎം അനുഭാവികൾക്കും ഇതിൽ നീരസമുണ്ട്. ഇത് മനസ്സിലാക്കിയാണ് മറ്റൊരു മുതലെടുപ്പ് സമരത്തിലേക്ക് ബിജെപി നീങ്ങുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *