തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ; മദപ്പാടില്ല, കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടില്ല

Loading...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പരിശോധനാ റിപ്പോർട്ട് തയ്യാറായി. ആനക്ക് മദപ്പാടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും പരിശോധിച്ച ഡോക്ടർമാർ പറയുന്നു. ആരോഗ്യക്ഷമതാ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറും

ആനയ്ക്ക് മദപ്പാടില്ല. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടിട്ടില്ല. പാപ്പാൻമാരെ അനുസരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. എഴുന്നള്ളിക്കുന്നതിന് തടസ്സമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോർ്ടിൽ പറയുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *