തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വമേൽക്കാമെന്ന് ആനയുടമകളുടെ സംഘടന

Loading...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ അപകടമുണ്ടാക്കിയാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കർശന ഉപാധികളോടെ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവാദിത്വമേറ്റെടുക്കാമെന്ന് ആനയുടമകളുടെ സംഘടന അറിയിച്ചത്.

അപകടമുണ്ടായാൽ ഉത്തരവാദിത്വമേറ്റെടുക്കുമെന്ന് ആനയുടമകളിൽ നിന്ന് ഉറപ്പ് വാങ്ങണമെന്നും നിയമോപദേശത്തിൽ അഡ്വക്കറ്റ് ജനറൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *