സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്തവരെയും കേസുള്ളവരെയും തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് മാറ്റാനാകില്ല: പന്തളം കുടുബം

Loading...
  • 4
    Shares

ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുപ്പിക്കാനുള്ള ആളുകളുടെ പട്ടികയിൽ മാറ്റം വരുത്തില്ലെന്ന് പന്തളം കുടുംബത്തിന്റെ ഇപ്പോളത്തെ പ്രതിനിധികൾ. സുപ്രീം കോടതി വിധിക്കെതിരെ സമരം ചെയ്തു അക്രമപ്രവർത്തനങ്ങൾ നടത്തി അഴിഞ്ഞാടിയവരെ ഒഴിവാക്കാൻ പോലീസ് നിർദേശിച്ചിരുന്നു. എന്നാൽ ഇതിന് സാധിക്കില്ലെന്ന വാശിയിലാണ് പന്തളം കുടുംബത്തിന്റെ പ്രതിനിധികൾ

പോലീസിന്റെ ഉപാധികൾ കുടുംബം പരിഗണിക്കുന്നില്ല. നാമജപത്തിൽ പങ്കെടുത്ത് കേസുകൾ നേരിടുന്ന കാര്യം പന്തളം കുടുംബത്തിന് പരിഗണിക്കേണ്ടതില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *