തിരുവാഭരണം ദർശിക്കാനെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞതായി പന്തളം ശശി വർമ

  • 10
    Shares

തിരുവാഭരണം ദർശിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളേക്കാൾ കുറവ് ആളുകളാണ് ഇത്തവണ എത്തിയതെന്ന് പന്തളം കുടുംബത്തിന്റെ പ്രതിനിധി ശശി കുമാര വർമ. തിരുവാഭരണങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് പന്തളത്ത് നിന്ന് പുറപ്പെടുന്നത്. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലാണ് തിരുവാഭരണം ഇപ്പോഴുള്ളത്.

സുരക്ഷ കൃത്യമായി പ്രവർത്തിച്ചാൽ തിരുവാഭരണം സുരക്ഷിതമായി എത്തുമെന്ന് ശശി പറഞ്ഞു. സുരക്ഷ വർധിപ്പിച്ചത് ഘോഷയാത്രയിൽ പങ്കെടുക്കുന്ന തീർഥാടകരെ അകറ്റാൻ ഇടയാക്കില്ലെന്നും ശശി വർമ വ്യക്തമാക്കി


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *