തിരുവല്ലയിൽ പൊള്ളലേറ്റ പെൺകുട്ടിയെയും സോഷ്യൽ മീഡിയയിലെ ‘മാന്യൻമാർ’ കൊന്നു; നടപടിയെടുക്കുമെന്ന് പോലീസ്

  • 35
    Shares

തിരുവല്ലയിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ യുവതി മരിച്ചതായി ചിലർ സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്.

നിസാര ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടിയാണ് മരണവുമായി മല്ലടിക്കുന്ന പെൺകുട്ടി മരിച്ചതായുള്ള വ്യാജ വാർത്ത ചിലർ പ്രചരിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. വാർത്ത പ്രചരിപ്പിച്ച സമൂഹ മാധ്യമങ്ങൾ പോലീസ് നിരീക്ഷിക്കുകയാണ്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *