തിരുവല്ലയിൽ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

  • 15
    Shares

തിരുവല്ലയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 12നാണ് കുട്ടിയെ യുവാവ് തീ കൊളുത്തിയത്.

വയറിൽ കത്തി കൊണ്ട് കുത്തിയ ശേഷമായിരുന്നു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഇത്രയും ദിവസങ്ങളായി ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലടിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *