തിരുവനന്തപുരം നഗരതതിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം പഴവങ്ങാടി റോഡിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഓവർ ബ്രിഡ്ജിന് സമീപത്തുള്ള അമ്പർല മാർട്ട് എന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.45ഓടെയാണ് സംഭവം.

അഞ്ച് യൂനിറ്റ് ഫയർഫോഴ്‌സ് യൂനിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. തീപിടിച്ച സ്ഥാപനത്തിൽ ആരുമില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *