തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; യുവാവിനെ വെട്ടിക്കൊന്നു

  • 8
    Shares

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടത്തിന് അറുതിയില്ല. ബാർട്ടർഹില്ലിൽ ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു കൊലപാതകം. അനി എന്ന യുവാവാണ് വെട്ടേറ്റ് മരിച്ചത്. പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ചക്കിടെ തലസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *