തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപ്പാത ഈ വർഷം നിർമാണം ആരംഭിക്കും

Loading...
  • 13
    Shares

തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽപ്പാത ഈ വർഷം നിർമാണം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 515 കിലോമീറ്റർ പാതക്ക് 55,000 കോടിയാണ് ചെലവ് വരുന്നത്.

കേന്ദ്രസംസ്ഥാന പങ്കാളിത്തത്തോടെ കെ ആർ ഡി സി നിർമിക്കുന്ന പാത പൂർത്തിയായാൽ നാല് മണിക്കൂർ കൊണ്ട് കാസർകോട്-തിരുവനന്തപുരം യാത്ര സാധ്യമാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *