തിരുവനന്തപുരത്ത് യുവാവിനെ കൊലപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്ത കേസ്: പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

  • 14
    Shares

തിരുവനന്തപുരം കോളിയൂരിൽ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. പാറശ്ശാല സ്വദേശി അനിൽകുമാർ, തമിഴ്‌നാട് സ്വദേശി ചന്ദ്രശേഖർ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെയാണ് കോളിയൂർ സ്വദേശിയായ മരിയദാസിനെ പ്രതികൾ തലയ്ക്കടിച്ച് കൊന്നത്. തുടർന്ന് ഇയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. മരണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇവരിപ്പോഴും കോമ സ്‌റ്റേജിൽ കഴിയുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *