തൊടുപുഴ കൊലപാതകം: അരുൺ ആനന്ദിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി സർക്കാർ

  • 8
    Shares

തൊടുപുഴയിൽ അമ്മയുടെ കാമുകൻ ഏഴ് വയസ്സുകാരനെ മർദിച്ചു കൊന്ന സംഭവത്തിൽ പ്രതി അരുൺ ആനന്ദിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതി പോലീസ് കസ്റ്റഡിയിലാണെന്നും കേസിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. കുട്ടി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *