അരുൺ കുട്ടിയെ ലൈംഗികമായും പീഡിപ്പിച്ചു; പോക്‌സോ ചുമത്തും, ഇളയ കുട്ടിയുടെ മൊഴിയെടുക്കും

Loading...
  • 13
    Shares

കൊച്ചി: തൊടുപുഴയിൽ ക്രൂരമർദനത്തിന് ഇരയായ ഏഴ് വയസ്സുകാരനെ പ്രതി അരുൺ ആനന്ദ് ലൈംഗികമായും പീഡിപ്പിച്ചു. ഇടുക്കി എസ് പി കെബി വേണുഗോപാൽ ആണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കാര്യം അറിയിച്ചത്. ഡോക്ടർമാരുടെ പരിശോധനയിലാണ് ഇത് വ്യക്തമായത്. അരുൺ ആനന്ദിനെതിരെ പോക്‌സോ വകുപ്പ് കൂടി പോലീസ് ചുമത്തും. ഇളയ കുട്ടിയുടെ മൊഴിയും പോലീസ് എടുക്കും.

ഇയാൾക്കെതിരെ വധശ്രമം അടക്കമുള്ള കേസ് എടുത്തിട്ടുണ്ട്. ഇളയ കുട്ടിയെ മർദിച്ചതിന് പ്രത്യേക കേസ് എടുക്കുന്നതും പോലീസ് പരിഗണിക്കുന്നുണ്ട്. അരുൺ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *