തൊടുപുഴയിൽ മർദനത്തിനിരയായ കുട്ടിയുടെ പിതാവിന്റെ മരണത്തിലും ദുരൂഹത; മുഖ്യമന്ത്രിക്ക് പരാതി നൽകി

Loading...
  • 14
    Shares

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ ക്രൂരമായി മർദിച്ച പ്രതി അരുൺ ആനന്ദിനെതിരെ കൂടുതൽ പരാതികൾ. കുട്ടിയുടെ അച്ഛൻ ബിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. 2018 മെയ് മാസത്തിലാണ് ബിജു ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. ബിജുവിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

ബിജുവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ബിജുവിന്റെ മരണത്തിലും ദുരൂഹത നിലനിൽക്കുന്നതായാണ് വിവരം. യുവതിക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. യുവതിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *