തൊടുപുഴ മർദനം: ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

  • 9
    Shares

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് മർദിച്ച് മൃതപ്രായനാക്കിയ ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തുന്നത്. മർദനത്തിൽ കുട്ടിയുടെ തലയോട് പൊട്ടിയിരുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാര് സംഭവിച്ചിട്ടുണ്ട്

തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടില്ല. പന്ത്രണ്ട് മണിക്കൂർ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരും. പ്രതി അരുൺ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *