തൊടുപുഴ കൂട്ടക്കൊലപാതകം: രണ്ട് പേർ കൂടി കസ്റ്റഡിയിൽ; പ്രധാന പ്രതികളെന്ന് സൂചന

  • 5
    Shares

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പോലീസ് പിടിയിൽ. കൊലപാതക കേസിലെ പ്രധാന പ്രതികളാണ് പിടിയിലായത് എന്നാണ് സൂചന. അടിമാലി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്

കൊലപാതകത്തിന് പിന്നിൽ മന്ത്രവാദവും ആഭിചാരവും ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട കൃഷ്ണൻ ആഭിചാരക്രിയകളും മന്ത്രവാദവും നടത്തിയിരുന്നു. കൃഷ്ണന്റെ ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് കൊന്ന് കുഴിച്ചുമൂടിയത്. മന്ത്രവാദത്തിന്റെ പേരിൽ കൃഷ്ണൻ പലരിൽ നിന്നും പണം തട്ടിയെടുത്തിരുന്നു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *