കാമുകൻ ഏഴ് വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം; അറസ്റ്റിലായ അമ്മക്ക് ജാമ്യം

തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മക്ക് ജാമ്യം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയല്ലാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.

മർദന വിവരം മറച്ചുവെക്കുകയും കുട്ടിയെ മർദിച്ച കാമുകൻ അരുൺ ആനന്ദിനെ സംരക്ഷിക്കാനുമായിരുന്നു യുവതി തിടുക്കം കാട്ടിയിരുന്നത്. ആശുപത്രിയിൽ കുട്ടിയുമായി എത്തിയപ്പോൾ പോലും കുട്ടിയുടെ ചികിത്സ വേഗത്തിലാക്കാനായിരുന്നില്ല, കുട്ടിയെ കൊന്ന കാമുകനെ സംരക്ഷിക്കാനായിരുന്നു ഇവർ ശ്രമിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *