തൊടുപുഴ കൂട്ടക്കൊലപാതകം: ലീഗ് നേതാവിന്റെ നിർണായക ഫോൺ സംഭാഷണം പുറത്ത്

Loading...
  • 18
    Shares

തൊടുപുഴ വണ്ണപ്പുറം കൂട്ടക്കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള ഒരാളുടെ ഫോൺ സംഭാഷണം പുറത്ത്. കേസിൽ നിർണായകമായേക്കാവുന്നതാണ് ഫോൺ സംഭാഷണം. മുസ്ലിം ലീഗ് നേതാവ് ഷിബു കോടികളുടെ ഇടപാടിനെ കുറിച്ച് സംസാരിക്കുന്നതാണ് പുറത്തായത്.

നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണ് മുസ്ലിം ലീഗ് നേതാവായ ഷിബു. ഇയാളും കൊല്ലപ്പെട്ട കൃഷ്ണനും തമ്മിലുള്ള ഇടപാടുകളാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഷിബുവിനെ കൂടാതെ ഇർഷാദ്, റിട്ട. പോലീസുദ്യോഗസ്ഥനായ രാജശേഖരൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

മന്ത്രവാദവുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് കൃഷ്ണന്റെ ഭാര്യ സുശീല സഹോദരിയോട് പറഞ്ഞതും പോലീസിന് ലഭിച്ചിട്ടുണ്ട്. തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നാണ് സഹോദരിയോട് സുശീല പറഞ്ഞത്.

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *