തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ച കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ; അരുൺ ആനന്ദിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി, കൂവി വിളിച്ച് നാട്ടുകാർ, കയ്യേറ്റം ചെയ്യാനും ശ്രമം

Loading...
  • 7
    Shares

തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ച ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം. കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടർമാർ പറയുന്നു. വിദഗ്ധ ഡോക്ടർമാർ എത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണം. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ജീവൻ നിലനിർത്തുന്നത്.

പ്രതി അരുൺ ആനന്ദിനെ കൃത്യം നടത്തിയ വാടക വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയുടെ തല പൊട്ടി പുറത്തുവന്ന രക്തം വീട്ടിൽ നിന്ന് തുടച്ചുമാറ്റിയിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തിൽ കൂടുതൽ തെളിവുകൾ എടുക്കുകയാണ്

അരുൺ ആനന്ദിനെ തെളിവെടുപ്പിനായി എത്തിക്കുന്നത് അറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. കൂവി വിളിച്ചാണ് നാട്ടുകാർ പ്രതിയെ വരവേറ്റത്. ഇയാളെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *