ഭൂമി കയ്യേറ്റ കേസ്: തോമസ് ചാണ്ടി ഹർജികൾ പിൻവലിച്ചു; 25,000 രൂപ കോടതി പിഴ വിധിച്ചു

Loading...
  • 12
    Shares

ഭൂമി കയ്യേറ്റ കേസിൽ വിജിലൻസ് എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയും മറ്റുള്ളവരും നൽകിയ നാല് ഹർജികൾ പിൻവലിച്ചു. തിങ്കളാഴ്ച കേസിൽ വിധി പറയാനിരിക്കെയാണ് ഹർജികൾ പിൻവലിച്ചത്.

ഹർജിക്കാരുടെ നടപടി നല്ല കീഴ് വഴക്കമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് തോമസ് ചാണ്ടി അടക്കമുള്ളവർക്ക് 25,000 രൂപ വീതം പിഴ വിധിച്ചു. പിഴ പത്ത് ദിവസത്തിനുള്ളിൽ അടക്കണം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *