തൊടുപുഴ കൂട്ടക്കൊലപാതകം: അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി പ്രതി

  • 50
    Shares

തൊടുപുഴ കമ്പകക്കാനത്ത് കൊല്ലപ്പെട്ടവരിൽ അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി മൊഴി. അറസ്റ്റിലായ പ്രതി ലിബീഷാണ് മൊഴി നൽകിയത്. കൊലപാതകത്തിന് പുറമെ പ്രതികൾക്ക് മേൽ മാനഭംഗത്തിനും കേസെടുത്തു

കമ്പകക്കാനം കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ജുലൈ 29ന് രാത്രിയാണ് പ്രതികളായ ലിബീഷ്, അനീഷ് എന്നിവർ ഇവരെ കൊന്ന ശേഷം കുഴിച്ചിട്ടത്. ഓഗസ്റ്റ് 1നാണ് മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *