കുഞ്ചാക്കോ ബോബന് നേരെ വധഭീഷണി; പ്രതിക്ക് ഒരു വർഷം തടവുശിക്ഷ

നടൻ കുഞ്ചാക്കോ ബോബന് നേരെ കത്തി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. തോപ്പുംപടി സ്വദേശി സ്റ്റാൻലി ജോസഫ്(75)നെയാണ് കോടതി ശിക്ഷിച്ചത്.

2018 ഒക്ടോബർ 5ന് സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വെച്ചായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *