പി എസ് ശ്രീധരൻ പിള്ളക്ക് വധഭീഷണി കത്ത് വന്നുവെന്ന് കണ്ണൂരിലെ ബിജെപി നേതാക്കൾ

Loading...
  • 27
    Shares

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള അടക്കമുള്ള നേതാക്കൾക്ക് വധഭീഷണി കത്ത് വന്നതായി ബിജെപി നേതാക്കൾ പറയുന്നു. കണ്ണൂരിലെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലിൽ കത്ത് വന്നതായി ഇവർ പറയുന്നത്. സത്യം വ്യക്തമല്ല.

ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, ഗോപാലൻകുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നാണ് കത്തിൽ പറയുന്നതെന്നും ബിജെപിക്കാർ പറയുന്നു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *