ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

  • 9
    Shares

ശബരിമല ദർശനത്തിനെത്തിയ ആന്ധ്രാ സ്വദേശികളായ മൂന്ന് യുവതികളെ തടഞ്ഞ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. റാന്നി സ്വദേശികളാണ് ഇവർ. ഇന്നുച്ചയോടെയാണ് രണ്ട് യുവതികളെ ഇവർ തടഞ്ഞത്

40, 26ഉം വയസ്സുള്ള യുവതികളെയാണ് ഇവർ തടഞ്ഞത്. പ്രതിഷേധമുയർന്നതോടെ യുവതികളെ പോലീസ് പമ്പയിലേക്ക് തിരിച്ചു കൊണ്ടുപോകുകയായിരുന്നു. പോലീസിന്റെ അറിവില്ലാതെയാണ് യുവതികൾ സന്നിധാനത്തേക്ക് പുറപ്പെട്ടത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *