തമിഴ്‌നാട്ടിലെ കോതയാറിൽ മൂന്ന് മലയാളി വിദ്യാർഥികൾ മുങ്ങിമരിച്ചു

തമിഴ്‌നാട്ടിലെ കോതയാറിൽ കുളിക്കാനിറങ്ങിയ മൂന്ന് മലയാളി വിദ്യാർഥികൾ മുങ്ങി മരിച്ചു. പാറശ്ശാല സ്വദേശികളായ അരുൺ, ശന്തനു, വിഷ്ണു എന്നിവരാണ് മരിച്ചത്. വെള്ളായണി കാർഷിക കോളജിലെ വിദ്യാർഥികളാണ് മൂന്ന് പേരും


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *