പുതുവൈപ്പിൽ ഒരു വീട്ടിലെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ

എറണാകുളം പുതുവൈപ്പിൽ ഒരു കുടംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആനക്കാരൻ വീട്ടിൽ സുഭാഷൻ, ഭാര്യ ഗീത, മകൾ നയന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാംഗ്ലൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന മകൾ നയനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുഭാഷൻ അടുത്തിടെ പരാതി നൽകിയിരുന്നു. തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവിനൊപ്പം നയന ഗോവയിൽ താമസിക്കുന്നതായി പോലീസ് കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് സുഭാഷൻ നയനയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *